പടിഞ്ഞാറ്റേതിൽ ഭഗവതി തുണക്കട്ടെ

പറയുവാനുണ്ട് ചരിതങ്ങളായിരമിനിയും തീരില്ല
പാണന്റെ പാട്ടിലായ് കഥകളിനിയുമേറേയായ്

പടവാളൂരി ശിരസാനമിച്ചു പടിയിറങ്ങിയ പിതാമഹൻ
പടുത്തുയർത്തിയിതു പടിഞ്ഞാറ്റേതിൽ കുടുംബം പുല്ലാട്ട്

പഴവും പാലും പൂവും നൽകി പൂജിച്ചു പോന്നു നിത്യം
പിഴവില്ലാതെ വച്ചാരാധിച്ചു പോന്നിതു തലമുറകളിന്നും

പടിമുറ്റത്തു പുഷ്‌പാഞ്ജലികൾ നൽകി പാടി പ്രാർത്ഥിച്ചു
പാർവ്വതി ദേവിയേയും കവിയൂരപ്പനെയും പിന്നെ

പാർത്ഥസാരഥിയാം സാക്ഷാൽ തിരുവാറന്മുളയപ്പനെയും
പരമ്പരകളിന്നും കൈകൂപ്പുന്നു  നാഗരാജ യക്ഷിയേയും

പാപങ്ങളൊക്കെയകലട്ടെ പുലരട്ടെ കുടുംബമഹിമകൾ
പുല്ലാട്ടമരും പറയുവാനുണ്ട് ചരിതങ്ങളായിരമിനിയും തീരില്ല
പാണന്റെ പാട്ടിലായ് കഥകളിനിയുമേറേയായ്

പടവാളൂരി ശിരസാനമിച്ചു പടിയിറങ്ങിയ പിതാമഹൻ
പടുത്തുയർത്തിയിതു പടിഞ്ഞാറ്റേതിൽ കുടുംബം പുല്ലാട്ട്

പഴവും പാലും പൂവും നൽകി പൂജിച്ചു പോന്നു നിത്യം
പിഴവില്ലാതെ വച്ചാരാധിച്ചു പോന്നിതു തലമുറകളിന്നും

പടിമുറ്റത്തു പുഷ്‌പാഞ്ജലികൾ നൽകി പാടി പ്രാർത്ഥിച്ചു
പാർവ്വതി ദേവിയേയും കവിയൂരപ്പനെയും പിന്നെ

പാർത്ഥസാരഥിയാം സാക്ഷാൽ തിരുവാറന്മുളയപ്പനെയും
പരമ്പരകളിന്നും കൈകൂപ്പുന്നു  നാഗരാജ യക്ഷിയേയും

പാപങ്ങളൊക്കെയകലട്ടെ പുലരട്ടെ കുടുംബമഹിമകൾ
പുല്ലാട്ടമരും പടിഞ്ഞാറ്റേതിൽ ഭഗവതി തുണക്കട്ടെ

പാടുക പാടുക മനമേ ഇനിയുമിനിയും പാടി പതിയട്ടെ
പവിത്രമാർന്ന നാമങ്ങളൊക്കെ മോക്ഷത്തെ പ്രാപിക്കട്ടെ ..!!

ജീആർ കവിയൂർ
15  . 10 . 2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “