സരസ്വതി സ്തുതി തിരുവാതിര

സരസ്വതി സ്തുതി തിരുവാതിര 

സാരസത്തിലമരും 
സ്വർണ്ണ വീണാധാരണി 
സ്വരരാഗ വർണ ദായിനി 
സരസ്വതി നമോസ്തുതേ 

വാഗ്ദേവതയെ 
വരിക വരിക എൻ
നാവിൽ നിത്യം 
വാണീടുകയമ്മേ 
പരമേശ്വരി അഖില 
സുന്ദരി മയീ രാഗിണി 

കമലദളത്തിലമരും 
കാവ്യമനോഹരി 
പന്നഗവേണി തായേ 
സരസ്വതി പാഹിമാം 
സരസ്വതി പാഹിമാം 

ജീ ആർ കവിയൂർ 
09 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “