മലയ മാരുതം

മലയ മാരുതം


മലയമാരുതൻ 
തീരത്തു വന്നു 
മുട്ടിയുരുമ്മിയകലുമ്പോൾ 
മനസ്സിലുണർന്നു അനുരാഗം 

രാഗങ്ങളിൽ രാഗങ്ങതൻ 
ചാക്രിയമാം മൂന്നാം ചക്രത്തിൽ  
ജന്യമാം മലയ മാരുത രാഗം 

സ രി ഗ പ ധ നി സ
സ നി ധ പ ഗ രി സ

ചക്രവാളമാകെ 
മാറ്റൊലി കൊണ്ടു 
സ്വരസ്ഥാനങ്ങളുടെ
വിന്യാസത്താൽ 

മലയമാരുതൻ 
തീരത്തു വന്നു 
മുട്ടിയുരുമ്മിയകലുമ്പോൾ 
മനസ്സിലുണർന്നു അനുരാഗം 

ജീ ആർ കവിയൂർ
15 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “