വരുമോ മാരൻ
വരുമോ മാരൻ
ഓ മാറത്തു മിടിക്കുന്ന
തപ്പു കേട്ട് മാനത്ത് നിന്ന്
ആരോ വരണവുണ്ടോ
മാരി മുകിലകന്നു പോയ്
പിൻ നിലാവ് ചിരി തൂകി
നാണത്താൽ വിരിഞ്ഞല്ലോ
കവിളത്ത് നുണക്കുഴി പൂവ്
കദനങ്ങൾ തീർക്കാൻ വരുന്നുണ്ടോ
മനം മയക്കുന്ന ചേലുമായ്
മയിലാഞ്ചി മൊഞ്ച് കാണാൻ
മണിമാരഓ മാറത്തു മിടിക്കുന്ന
തപ്പു കേട്ട് മാനത്ത് നിന്ന്ന
ആരോ വരണവുണ്ടോ
മാരി മുകിലകന്നു പോയ്
പിൻ നിലാവ് ചിരി തൂകി
നാണത്താൽ വിരിഞ്ഞല്ലോ
കവിളത്ത് നുണക്കുഴി പൂവ്വ
കദനങ്ങൾ തീർക്കാൻ വരുന്നുണ്ടോ
മനം മയക്കുന്ന ചേലുമായ്ൻ
മയിലാഞ്ചി മൊഞ്ച് കാണാൻ
മണിമാരനവൻ വരുമോ
മലർ മഞ്ചലുമാരുക്കി കാത്തിരിപ്പു നീ
ഓ മാറത്തു മിടിക്കുന്ന
തപ്പു കേട്ട് മാനത്ത് നിന്ന്
ആരോ വരണ ഉണ്ടോ
ആരോ വരണ ഉണ്ടോ
ജീ ആർ കവിയൂർ
29 05 2024
വരുമോ
മലർ മഞ്ചലുമാരുക്കി കാത്തിരിപ്പു നീ
ഓ മാറത്തു മിടിക്കുന്ന
തപ്പു കേട്ട് മാനത്ത് നിന്ന്
ആരോ വരണ ഉണ്ടോ
ആരോ വരണ ഉണ്ടോ
ജീ ആർ കവിയൂർ
29 05 2024
Comments