ഗണേശ്വര സ്തുതി തിരുവാതിര
*ആവിശ്യ പ്രകാരം എഴുതിയ ഗണേശ്വര സ്തുതി തിരുവാതിര*
ഗിരിജാ സുധ മാം പാലയ (2)
പ്രഥമന്ദിതനേ പാഹി
സുര നര ലോക പൂജിതനെ
മുക്തി പ്രധായക
മ്മ വിഘ്നങ്ങളറ്റുവോനേ
മാതാപിതാക്കളല്ലല്ലോ
അഖിലം ലോക മെന്നു
കാട്ടിക്കൊടുത്തവനെ
മുരുക സോദരനെമാം പാഹി
മരുവുരക നിത്യമെൻ മനതാരിൽ
റിദ്ധി സിദ്ധി പതിയെ
കുബേരൻ്റെ ഗർവുകളകറ്റിയോനെ
ചന്ദ്രന്റെ മന്ദ സ്മെരത്തിനു
ശാപവും മോക്ഷവും നൽകിയോനെ
ജീ ആർ കവിയൂർ
09 05 2024
[
Comments