പ്രണയത്തിൻ വഴിത്തിരിവ്

പ്രണയത്തിൻ വഴിത്തിരിവ്

ദുഃഖത്താൽ എൻ ബന്ധങ്ങൾ ചേർത്തു വച്ചിരിക്കുന്നു
നീയെന്റെ ഹൃദയം ഉടച്ചു വച്ചുവല്ലോ

ഇതു ഞാൻ മനസ്സിലാക്കുന്നു നീ എന്നെ ഒരിക്കലും പഠിച്ചിട്ടില്ല പൂർണ്ണമായും
വെറുതെ പുസ്തത്താൾ മടക്കിവച്ചു

അവൻ വെളിവാക്കി ജീവിതത്തിന്റെ പാഠം
മുന്നിലായി കുമിളകളുടച്ചു വച്ചു 

പ്രണയത്തിൽ ഇനിയും പഴയത് പോലെയില്ല ചാരുത ഒട്ടുമേ
വാങ്ങി വച്ചു പുതപ്പ് അവന്റെ കയ്യിൽ നിന്നും
പുതച്ചു നിന്നു നിസ്ഹാതോടെ 

പ്രണയത്തിൽ ആഗ്രഹങ്ങളുടെ പ്രളയം മുന്നോടിയായ് പുസ്തക താൾ മടക്കി വച്ചു

ജീ ആർ കവിയൂർ
08 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “