मैं पल दो पल का शायर हूँസാഹിർ ലുധിയാനിവിയുടെ ഗസൽ പരിഭാഷ
मैं पल दो पल का शायर हूँ
സാഹിർ ലുധിയാനിവിയുടെ ഗസൽ പരിഭാഷ
ഒന്നു രണ്ടു ഞൊടികളുടെ
നിമിഷങ്ങൾ തൻ കവിയാണ് ഞാൻ
എൻ കഥകൾ നീളുക ഒന്നോ
രണ്ടോ നിമിഷങ്ങൾ മാത്രം
എന്റെ നിലനിൽപ്പുകൾക്കു
ദൈർക്കം കേവലം നിമിഷങ്ങൾ
എൻ യൗവനം നിലനിൽക്കുക
ഏറെ വന്നാൽ ഒന്നോ
രണ്ടോ നിമിഷങ്ങൾ മാത്രം
ഒന്നു രണ്ടു ഞൊടികളുടെ
നിമിഷങ്ങൾ തൻ കവിയാണ് ഞാൻ
എൻ കഥകൾ നീളുക ഒന്നോ
രണ്ടോ നിമിഷങ്ങൾ മാത്രം
എന്റെ നിലനിൽപ്പുകൾക്കു
ദൈർക്കം കേവലം നിമിഷങ്ങൾ
എൻ യൗവനം നിലനിൽക്കുക
ഏറെ വന്നാൽ ഒന്നോ
രണ്ടോ നിമിഷങ്ങൾ മാത്രം
എനിക്ക് മുൻപ് ഇവിടെ
എത്രയോ കവികൾ വന്നുപോയി
ചിലർ വിലപിച്ചു മടങ്ങി
അവരിൽ ചിലർ പാട്ടുപാടി മടങ്ങി
അവരുമീ നിമിഷങ്ങളുടെ
ഭാഗമായിരുന്നു
ഞാനുമീ നിമിഷങ്ങളുടെ ഭാഗമായിരുന്നു
നാളെ അവരെ വേര്തിരിക്കപ്പെടുമല്ലോ എന്നിൽ നിന്നും ( 2)
എന്നിരുന്നാലും എനിക്ക് മുൻപ് ഇവിടെ
എത്രയോ കവികൾ വന്നുപോയി
ചിലർ വിലപിച്ചു മടങ്ങി
അവരിൽ ചിലർ പാട്ടുപാടി മടങ്ങി
അവരുമീ നിമിഷങ്ങളുടെ
ഭാഗമായിരുന്നു
ഞാനുമീ നിമിഷങ്ങളുടെ ഭാഗമായിരുന്നു
നാളെ അവരെ വേര്തിരിക്കപ്പെടുമല്ലോ എന്നിൽ നിന്നും ( 2)
എനിക്ക് മുൻപ് ഇവിടെ
എത്രയോ കവികൾ വന്നുപോയി
ചിലർ വിലപിച്ചു മടങ്ങി
അവരിൽ ചിലർ പാട്ടുപാടി മടങ്ങി
അവരുമീ നിമിഷങ്ങളുടെ
ഭാഗമായിരുന്നു
ഞാനുമീ നിമിഷങ്ങളുടെ ഭാഗമായിരുന്നു
നാളെ അവരെ വേര്തിരിക്കപ്പെടുമല്ലോ എന്നിൽ നിന്നും ( 2)
രചന സാഹിർ ലുധിയാനിവി
പരിഭാഷ ജീ ആർ കവിയൂർ
21 04 2022
Comments