चिराग़ हो के न हो दिल जला के रखते हैंहम आँधियों में भी तेवर बला के रखते हैंഹസ്തിമൽ ഹസ്തിയുടെ ഗസൽ
चिराग़ हो के न हो दिल जला के रखते हैं
हम आँधियों में भी तेवर बला के रखते हैं
ഹസ്തിമൽ ഹസ്തിയുടെ ഗസൽ
ചിരാഗുകൾ ഉണ്ടെങ്കിലുമില്ലെങ്കിലും
നമ്മുടെ ഹൃദയങ്ങൾ എരിച്ചു കൊണ്ടേയിരിക്കും
നാം നമ്മുടെ മനോഭാവങ്ങൾ കൊടുംക്കാറ്റ് വന്നാലും മാറ്റുകയില്ലല്ലോ
എന്നിരുന്നാലും വിയർപ്പ് മണ്ണിൽ വീഴ്ത്തുമ്പോൾ
കണ്ണുനീർ വീഴ്ത്താതെ സൂക്ഷിച്ചു വെക്കാം നമുക്ക്
ഇല്ലായെങ്കിൽ സ്വയം നിർമ്മിക്കുന്നു മറ്റുള്ളവർക്കായിട്ടു എന്നേക്കുമായി
സൃഷ്ടിക്കുന്നു സമയമെന്ന അമൂർത്തയെ
സൂക്ഷിച്ചു വെക്കുന്നില്ലല്ലോ നാം
നമുക്ക് യുദ്ധം ഇഷ്ടമല്ലെങ്കിലും
മിടുക്കിനു ഒരു കുറവുമില്ലാതെ
ലക്ഷ്യം വാക്കുന്നു നല്ലതെന്ന് കരുതി
ചിലയിടത്ത് സൗഹൃദവും ആത്മാർത്തയും
സൂക്ഷിക്കുന്നു ഒപ്പം വീടും അലങ്കരിച്ചു വെക്കുന്നുവല്ലോ
രചന ഹസ്തിമൽ ഹസ്തി
പരിഭാഷ ജീ ആർ കവിയൂർ
21 04 2022
Comments