ജഗൻ മോഹൻ സിംഗ് ധൈമന്റെ രചനയിൽ ഉള്ള ഗസൽ പരിഭാഷ

ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ പരിഭാഷ



ജനങ്ങളിതാ വന്നിരിക്കുന്നു
എന്നെ മനസ്സിലാക്കാനായി
എത്ര അധികം ഉന്മത്തരാണിവർ

 മനഃസ്സമാധാനം കണ്ടെത്തുന്നത്
വെറും വിലക്കപ്പെട്ടതല്ലോ

എന്തിനാണാവോ ജനം ആഗ്രഹിക്കുന്നത്
ആശയവിഷ്‌ക്കരണശക്തിയല്ലാത്ത തിരയുന്നു

കാര്യബോധം ഉള്ളവരും
ഇപ്പോഴും അഞ്ജരാണല്ലോ
 
എങ്ങിനെ ? അജ്ഞതാപൂര്‍വ്വമാണ് ജനം

ഇവരൊക്കെ ഒരിക്കലും സഹായഹസ്തം നീട്ടാറുമില്ലല്ലോ ആവിശമായി വരുമ്പോൾ

പൂര്‍ണ്ണമായ അറിവുള്ളയിവരാൽ അംഗീകരിക്കപ്പെടുന്നു ജനം

 ഇപ്പോഴുമെനിക്കു ഒട്ടുമേ നേരിട്ടറിയാവുന്നതല്ല

ഈ വക കാര്യങ്ങൾ മനസ്സിലാക്കിതരുവാൻ ഈ വക ആളുകൾ വന്നുവല്ലോ
 
ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ 
പരിഭാഷ ജീ ആർ കവിയൂർ
02 04 2022




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “