खुद अपने को ढूंढा था മുംതാസ് റഷീദിന്റെ ഗസൽ പരിഭാഷ
खुद अपने को ढूंढा था
മുംതാസ് റഷീദിന്റെ ഗസൽ പരിഭാഷ
ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു
ഞാൻ നിന്നെയങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു
നീ ഞാൻ വിചാരിച്ച പോലെ തന്നെയിരുന്നു
നിന്നെ ഞാനങ് അത്രമേൽ സ്നേഹിച്ചിരുന്നു
ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു
.നിന്റെ മുറിവുകളെ കാട്ടികൊണ്ടിരിക്കു
അതും എന്നെ പോലെ തന്നെ ആയിരുന്നു
നിന്നെ ഞാനങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു
ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു
കുട്ടെനിക്കെന്തിന് തരുന്നു അവൻ സ്വയം തിരക്കിൽ ഏകനായി നിൽക്കുന്നു
.നിന്നെ ഞാനങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു
ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു
എനിക്ക് ലഭിച്ചത് ഒരു പ്രായത്തിനു ശേഷം
അതു കേവലം എന്റെ പ്രായത്തിന് കഥമാത്രം
ഇതെന്തൊരു ജ്ഞായമിത് നിന്റേത്
ഇന്ന് ഞാൻ പർദയിലും അവരോ മുഖം മറക്കാതെയും
രചന മുംതാസ് റഷീദ്
പരിഭാഷ ജീ ആർ കവിയൂർ
26 04 2022
Comments