एक प्यार का नगमा हैരചന സന്തോഷ് ആനന്ദ്ഹിന്ദി ചലചിത്രം ഷോർ പരിഭാഷ

एक प्यार का नगमा है

രചന സന്തോഷ് ആനന്ദ്
ഹിന്ദി ചലചിത്രം ഷോർ
പരിഭാഷ

ഒരു പ്രണയ ഗീതകമല്ലോ,  ആത്മസംതൃപ്തിയുടെ ഒഴുക്കല്ലോ (2)
ജീവിതമെന്നതൊന്നുമല്ല നിന്റെയും എന്റെയും കഥയല്ലോ
ഒരു പ്രണയ ഗീതകമാണ്,  ആത്മസംതൃപ്തിയുടെ ഒഴുക്കല്ലോ

എന്തെങ്കിലും നേടിയിട്ട് നഷ്ടപ്പെടണമല്ലോ
നഷ്പ്പെട്ടിട്ടു ലഭിക്കണമല്ലോ
ജീവന്റെ അർത്ഥം വരുകയും പോകുകയുമല്ലോ
രണ്ടു നിമിഷത്തെ ജീവിതത്തിൽ നിന്നും
ഒരു വയസ്സു മോഷ്ടിച്ചു എടുക്കണമല്ലോ

ജീവിതമെന്നതൊന്നുമല്ല നിന്റെയും എന്റെയും കഥയല്ലോ
ഒരു പ്രണയ ഗീതകമല്ലോ,

നീ നദിയുടെ ധാരയല്ലോ, ഞാൻ നിന്റെ തീരമല്ലോ

നീ എന്റെ പിന്‍തുണയല്ലോ ഞാൻ നിന്റെയും

എന്റെ കണ്ണുകളിൽ നിറയെ ആഗ്രങ്ങളുടെ ജലസാഗരമല്ലോ

ജീവിതമെന്നതൊന്നുമല്ല നിന്റെയും എന്റെയും കഥയല്ലോ
ഒരു പ്രണയ ഗീതകമല്ലോ,

രചന സന്തോഷ് ആനന്ദ്
പരിഭാഷ ജീ ആർ കവിയൂർ
26 04 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “