मुस्कुराये जा रहे हो, मुस्कुराये जा रहे हो ഹസ്‌ത്തിമൽ ഹസ്തിയുടെ ഗസൽ പരിഭാഷ
मुस्कुराये जा रहे हो, मुस्कुराये जा रहे हो
ഹസ്‌ത്തിമൽ ഹസ്തിയുടെ ഗസൽ പരിഭാഷ
മന്ദഹസിച്ചു നീ പോകുകയോ (2)
ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2)
മന്ദഹസിച്ചു നീ പോകുകയോ (2)
സ്വയം മനസ്സിലാക്കാതെ പോയല്ലോ ആ ആ...
സ്വയം മനസ്സിലാക്കാതെ പോയല്ലോ
എന്നിട്ടോ മാലോകരെ മനസിലാക്കുന്നത് (2)
മന്ദഹസിച്ചു നീ പോകുകയോ (2)
ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2)
ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ
ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ
ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ,
എന്തു ആപത്താണോ വരുത്തി പ്രീതി നേടുവാനൊരുങ്ങുന്നത്
എന്തു ആപത്താണോ വരുത്തി പ്രീതി നേടുവാനൊരുങ്ങുന്നത്
ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2)
മന്ദഹസിച്ചു നീ പോകുകയോ
പ്രണയത്തിൻ സ്വരമില്ലല്ലോ അതിൽ ആ ആ
പ്രണയത്തിൻ സ്വരമില്ലല്ലോ അതിൽ, പിന്നെന്തിനു ആ ഗസൽ പാടുന്നു
പിന്നെന്തിനു ആ ഗസൽ പാടുന്നു
ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2)
മന്ദഹസിച്ചു നീ പോകുകയോ (2)
രചന ഹസ്‌ത്തിമൽ ഹസ്തി
പരിഭാഷ ജീ ആർ കവിയൂർ
24 04 2022
Comments