ഓം നമോ വെങ്കടേശ്വരായ നമഃ
ഓം നമോ വെങ്കടേശ്വരായ നമഃ
പാടുക കേൾക്കുക ഹരി നാമമേ
ദിക്കിതിൽ മുഴങ്ങട്ടെ നഭസ്സിൽ വിരിയട്ടെ
മനസ്സു കുളിരട്ടെ മോക്ഷം ലഭിക്കട്ടെ
പാടുക കേൾക്കുക ഹരി നാമമേ
വെങ്കടാചലപതി നാമമേ -2
തിരുമല വെങ്കടേശ്വരാ
തിരുവുള്ള കേടില്ലാതെ
തവ ദശനം കാണുവാൻ
തപിക്കുന്നു ഉള്ളകം ഭഗവാനേ
പാടുക കേൾക്കുക ഹരി നാമമേ
ദിക്കിതിൽ മുഴങ്ങട്ടെ നഭസ്സിൽ വിരിയട്ടെ
മനസ്സു കുളിരട്ടെ മോക്ഷം ലഭിക്കട്ടെ
പാടുക കേൾക്കുക ഹരി നാമമേ
വെങ്കടാചലപതി നാമമേ -2
ശേഷാദ്രി, നീലാദ്രി,
ഗരുഡാദ്രി, അഞ്ജനാദ്രി,
ഋഷഭാദ്രി, നാരായണാദ്രി,
വെങ്കടാദ്രിമുകളിൽ സപ്തഗിരിയിലായ്
ഭൂമി ദേവിയാം പദ്മാവതിക്കൊപ്പം
വസിപ്പവനെ ശ്രീനിവാസനെ
പാടുക കേൾക്കുക ഹരി നാമമേ
ദിക്കിതിൽ മുഴങ്ങട്ടെ നഭസ്സിൽ വിരിയട്ടെ
മനസ്സു കുളിരട്ടെ മോക്ഷം ലഭിക്കട്ടെ
പാടുക കേൾക്കുക ഹരി നാമമേ
വെങ്കടാചലപതി നാമമേ -2
ജീ ആർ കവിയൂർ
03 .07 .2021
Comments