ഹൃദയ ലയം


 ഹൃദയ ലയം

 

ലയവിന്യാസം താളം 

ലാഘവതരം സംഗീതം 

ലക്ഷണമിതു  ഉജ്വലം 

ലഘുസിദ്ധി പ്രദം  

ലസിതം ലാസ്യം ഭാവം 

ലഭ്യം ലഹരി മയം 


മധുരതരം ഭാഷ്യം സുഖം 

മുഖാരവിന്ദം നയനസുഖം 

മന്ദാര സുഗന്ധം വസനസുഖം  

മന്ത ചലനം മദന സുഖം 

മോഹാവേശം ശയനസുഖം 

മമ മാനസവാസേ മനസുഖം..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “