JAI JAI NAENDRA MODI JEE JAI JAI BHARATHMAATHA .രചന :ജീ ആർ കവിയൂർ ഓർക്ക...
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
രചന :ജീ ആർ കവിയൂർ
ഓർക്കസ്ട്രാ : അനീഷ് രാജു കവിയൂർ
അവതരിച്ചൊരു കർമ്മയോഗിയെ
അകതാരിൽ പൂജിക്കുന്നിതാ ഞാനും
അറിയുക നിങ്ങളുമാ ദിവ്യ പുരുഷന്റെ
അവതാരലക്ഷ്യം ധർമ്മ പുനസ്ഥാപനമല്ലോ
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
അവതരിച്ചൊരു കർമ്മയോഗിയെ
അകതാരിൽ പൂജിക്കുന്നിതാ ഞാനും
അറിയുക നിങ്ങളുമാ ദിവ്യ പുരുഷന്റെ
അവതാരലക്ഷ്യം ധർമ്മ പുനസ്ഥാപനമല്ലോ
നരൻ അവനിയിൽ പിറന്നു
നല്ലൊരു ഭാരതഭൂവിതല്ലോ
ദാമോദരനായി സാക്ഷാൽ
ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ.....
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
നരൻ അവനിയിൽ പിറന്നു
നല്ലൊരു ഭാരതഭൂവിതല്ലോ
ദാമോദരനായി സാക്ഷാൽ
ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ....
ദുർഭൂതങ്ങളെയകറ്റിയങ്ങ്
ഭാരതമാകെയല്ല ലോകത്തിൻ
ഭരിതമാം മോഡി കൂട്ടിയങ്
ഭാവി ഭാസുരാമാക്കനായ് 2
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
അവതരിച്ചൊരു കർമ്മയോഗിയെ
അകതാരിൽ പൂജിക്കുന്നിതാ ഞാനും
അറിയുക നിങ്ങളുമാ ദിവ്യ പുരുഷന്റെ
അവതാരലക്ഷ്യം ധർമ്മ പുനസ്ഥാപനമല്ലോ
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
ജയ് ജയ നരേന്ദ്ര മോദിജീ
ജയ് ജയ ഭാരതമാതാ.......
ജീ ആർ കവിയൂർ
12 .09.2020
7:00am
Comments