കണ്ടു നിന്നെ... (ഗസൽ )

കണ്ടു നിന്നെ... (ഗസൽ )


 കണ്ടു നിന്നെ ഞാനീ  

ഭാഗ്യത്തിൻ  വഴികളിൽ 

കട്ടെടുത്തതാണു ഞാൻ 

നിൻ കൈരേഖയിൽ നിന്ന് -(2 )


നിൻ പ്രണയത്തിൽ നിന്നും 

കിട്ടിയതല്ലേയീ ശ്വാസം  

അടുത്തപ്പോഴറിയുന്നു

നിൻ ഹൃദ്  സരസ്സിലേയിടം 


കണ്ടു നിന്നെ ഞാനീ  

ഭാഗ്യത്തിൻ  വഴികളിൽ 

കട്ടെടുത്തതാണു ഞാൻ 

നിൻ കൈരേഖയിൽ നിന്ന് -(2 )


നിൻ പ്രണയത്തിൽ നിന്നും 

കിട്ടിയതല്ലേയീ ശ്വാസം  

അടുത്തപ്പോഴറിയുന്നു 

നിൻ ഹൃദ്  സരസ്സിലേയിടം 


കണ്ടു നിന്നെ ഞാനീ  

ഭാഗ്യത്തിൻ  വഴികളിൽ 

കട്ടെടുത്തതാണു ഞാൻ 

നിൻ കൈരേഖയിൽ നിന്ന് -(2 )


നിന്നാഗ്രഹങ്ങളുടെ മിടിപ്പിൽ 

എൻ ജീവിതത്തിലെവിടേയോ 

ഞാനറിയാതെയെന്നുള്ളിൽ നിന്നും

വസന്ത തിലകമായി നീ പെയ്യുന്നു  


കണ്ടു നിന്നെ ഞാനീ  

ഭാഗ്യത്തിൻ  വഴികളിൽ 

കട്ടെടുത്തതാണു ഞാൻ 

നിൻ കൈരേഖയിൽ നിന്ന് -(2 ) 


നീ മായാതെ മറയാതെ

എന്നുമരികെയുണ്ടാവണേ

നീയില്ലാതെയാവില്ലൊട്ടുമേ  

എന്നിൽ നിറയുക പ്രിയതേ 


കണ്ടു നിന്നെ ഞാനീ  

ഭാഗ്യത്തിൻ  വഴികളിൽ 

കട്ടെടുത്തതാണു ഞാൻ 

നിൻ കൈരേഖയിൽ നിന്ന് -(2 )


ജീ ആർ കവിയൂർ 

23 .09 2020 

 3 :30 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “