എൻ പ്രിയനേ

കാർമേഘമാനം കാണും മനമിന്ന് കാതരമായി കിടന്നു... 
നിദ്രയില്ലാതീ രാവിൽ...
നിൻ വരമൊഴിയും വായ്മൊഴിയും കേൾക്കാതിങ്ങനെ നോവുമായ് ഞാൻ കിടന്നു

കാത്തിരിപ്പിന്റെ കണ്ണുകൾ കഴച്ചു കാതുകൾ കേൾക്കാൻ കൊതിച്ചു... U, 
കാത്തു വച്ചൊരു സുഖദു:ഖമെന്നേ നീ കവർന്നൂ...

അകലെയെങ്കിലും നിന്നടുത്തെത്തി കാമിനിയാൻ മോഹം ഇനിയും മോഹിനിയാകാൻ മോഹം ഒരിക്കൽ കൂടി നീ വരില്ലെ...

ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “