നീ മറന്നത്
നീ മറന്നത്....
പോട്ടെ നന്നായിപോയി നീ മറന്നത്
പോട്ടെ നന്നായിപോയി നീ മറന്നത്
ഒരു മറവിയായിരുന്നെൻ പ്രണയം സഖേ
പോട്ടെ നന്നായിപോയി നീ മറന്നത്
പോട്ടെ നന്നായിപോയി നീ മറന്നത
⭐⭐⭐⭐⭐
ഞാൻ കരുതുന്നു വിരഹാർദ്ര നയനങ്ങൾ
കണ്ടിരുന്നോ സ്വപ്നങ്ങൾ ഹോ
നീ കണ്ടിരുന്നോ സ്വപ്നങ്ങൾ
ഞാൻ കരുതുന്നു വിരഹാർദ്ര നയനങ്ങൾ
കണ്ടിരുന്നോ സ്വപ്നങ്ങൾ ഹോ
നീ കണ്ടിരുന്നോ സ്വപ്നങ്ങൾ
നഷ്ടപ്പെട്ടിട്ടു നിന്നെ എല്ലാം നഷ്ടപ്പെട്ടു
കനവുകളിലായിരുന്നുവല്ലോ നീയെന്റ
പോട്ടെ നന്നായിപോയി നീ മറന്നത്
പോട്ടെ നന്നായിപോയി നീ മറന്നത്
ഒരു മറവിയായിരുന്നെൻ പ്രണയം സഖേ
പോട്ടെ നന്നായിപോയി നീ മറന്നത്
⭐⭐⭐⭐⭐
മനമാം വാടികയിൽ അഗ്നി നിറഞ്ഞിരുന്നു
പൂവുകളെവിടെ നിന്നാണ് വിരിയുന്നെ ഹോ
പൂവുകളെവിടെ നിന്നാണ് വിരിയുന്നേ
ഒരു പുഴക്കുയുണ്ടായിരുന്നുരണ്ടു തീരം
പിന്നെങ്ങിനെയാണ് കണ്ടത് വീണ്ടും
പോട്ടെ നന്നായിപോയി നീ മറന്നത്
പോട്ടെ നന്നായിപോയി നീ മറന്നത്
ഒരു മറവിയായിരുന്നെൻ പ്രണയം സഖേ
പോട്ടെ നന്നായിപോയി നീ മറന്നത്
പോട്ടെ നന്നായിപോയി നീ മറന്നത്.....
പോട്ടെ നന്നായിപോയി നീ ...മറന്നത്
Comments