വന്ദേ ഹനുമതേ ..!!

വന്ദേ ഹനുമതേ ..!!



ഹൃദയമേ നീയെനിക്കെന്നും 
ഹനുമൽ ഭക്തിയെ തോന്നിക്ക 
നാമങ്ങളിലേറ്റം ശ്രേഷ്ഠം 
ശ്രീ രാമ നാമമല്ലോയതു നൽകും 

ശ്രദ്ധയും ബുദ്ധിയുമാത്മ ചിന്തയും 
അയോദ്ധ്യാപതിയാം രാമനുമപ്പുറം 
ആയാസമില്ലാതെയാത്മാരാമനെ കുറിച്ച് 
ചിന്തിക്കുകിലാകെ ആനന്ദം നൽകുന്നു 

കൈകൂപ്പി മനക്കണ്ണു നിറഞ്ഞു 
വിളിക്കുകിൽ വിളിപ്പുറത്തല്ലോ 
ശീരാമ നാമമുള്ളൊരു കാലമത്രയും 
മനസ്സാന്നിദ്ധ്യം നൽകുന്നു മാരുതി 

അവനീ മകളുടെ ദുഃഖമകറ്റിയ 
അഞ്ജനാ നന്ദനാ അവിടുത്തേ 
അരികത്തുവന്നു വലം വച്ച് 
പോകുകിൽ അഴലൊക്കെയകലും..!!

''ഓം ശ്രീസീതാലക്ഷ്മണഭരതശത്രുഘ്ന 
ഹനുമത് സമേത ശ്രീരാമചന്ദ്രപരബ്രഹ്മണേ നമഃ '' 

ജീ ആർ കവിയൂർ 
04 .08 .2020  



വന്ദേ ഹനുമതേ ..!!


ഹൃദയമേ നീയെനിക്കെന്നും 
ഹനുമൽ ഭക്തിയെ തോന്നിക്ക 
നാമങ്ങളിലേറ്റം ശ്രേഷ്ടം 
ശ്രീ രാമ നാമമല്ലോയതു നൽകും 

ശ്രദ്ധയും ബുദ്ധിയുമാത്മ ചിന്തയും 
അയോദ്ധ്യാപതിയാം രാമനുമപ്പുറം 
ആയാസ്യമില്ലാതെയാത്മാരാമനെ കുറിച്ച് 
ചിന്തിക്കുകിലാകെ ആനന്ദം നൽകുന്നു 

കൈകൂപ്പി മനകണ്ണു നിറഞ്ഞു 
വിളിക്കുകിൽ വിളിപ്പുറത്തല്ലോ 
ശീരാമ നാമമുള്ളൊരു കാലമത്രയും 
മനസ്സാന്നിദ്ധ്യം നൽകുന്നു മാരുതി 

അവനീ മകളുടെ ദുഃഖമകറ്റിയ 
അഞ്ജനാ നന്ദനാവിടുത്തേ 
അരികത്തുവന്നു വലം വച്ച് 
പോകുകിൽ അഴലൊക്കെയകലും..!!

''ഓം ശ്രീസീതാലക്ഷ്മണഭാരതശത്രുഘന-
ഹനുമത് സമേത ശ്രീരാമചന്ദ്രപരബ്രഹ്മണേ നമഃ '' 

ജീ ആർ കവിയൂർ 
04 .08 .2020  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “