ഉപ്പുണ്ടോ ഒപ്പമുണ്ടോ ....(ഗസൽ)
ഉപ്പുണ്ടോ ഒപ്പമുണ്ടോ ....(ഗസൽ)
വിലമതിക്കാനാകുമോ നിനക്കെന്നും
സ്നേഹത്തിനാഴപരപ്പു നീ കണ്ടുവോ
ചിറകടിച്ചു ചില്ലകൾതോറും പറന്നു നടന്ന
ചകോരമുപ്പുണ്ടോപ്പമുണ്ടോയെന്നു കേണു
ഒരു ചാണുമതിനു താഴെയുള്ള
നാലുവിരക്കിടയുടെ തിരുശേഷിപ്പ് തേടി
അരികിലെത്തിയ മിഴികളൊക്കെ
ചുവന്നുതുടുത്ത കണ്ടീലയോ
നാളെ നാളെയെന്നാകിലും
നാമറിയാതെ പോയൊരാ
വിലമതിക്കാനാവാത്ത
ഇടനെഞ്ചിൽ മിടിക്കുന്നു നിനക്കായി പ്രിയതേ
ഇയാൾ കവിയൂർ
02.08.2020
ഉപ്പുണ്ടോ ഒപ്പമുണ്ടോ ....(ഗസൽ)
വിലമതിക്കാനാകുമോ നിനക്കെന്നും
സ്നേഹത്തിനാഴപരപ്പു നീ കണ്ടുവോ
ചിറകടിച്ചു ചില്ലകൾതോറും പറന്നു നടന്ന
ചകോരമുപ്പുണ്ടോപ്പമുണ്ടോയെന്നു കേണു
ഒരു ചാണുമതിനു താഴെയുള്ള
നാലുവിരക്കിടയുടെ തിരുശേഷിപ്പ് തേടി
അരികിലെത്തിയ മിഴികളൊക്കെ
ചുവന്നുതുടുത്ത കണ്ടിലയോ
നാളെ നാളെയെന്നാകിലും
നാമറിയാതെ പോയൊരാ
വിലമതിക്കാനാവാത്ത സ്നേഹം
ഇടനെഞ്ചിൽ മിടിക്കുന്നു നിനക്കായി പ്രിയതേ
ഇയാൾ കവിയൂർ
02.08.2020
ഫോട്ടോ കടപ്പാട് jubin
Comments