കറുത്ത ഉടല്‍

കണ്ണുനീരോഴുക്കിയ ഇടങ്ങളില്‍
കരള്‍ വെന്തുരുകി ഒഴുകും നേരങ്ങളില്‍
കരചരണങ്ങള്‍ കൂപ്പി നില്‍ക്കുന്നു നിന്‍ മുന്നില്‍
കനലെരിഞ്ഞു പുകപരത്തി അങ്ങ് നീ നിന്റെ
കറുത്ത ഉടലിന്‍ ഉള്ളില്‍ ഒരു പരോപകാരി
കത്തി സ്വയം ഗന്ധം പരത്തി ഒടുങ്ങുന്ന നിന്‍
കാര്യം ആരും അറിയാതെ പോകുന്നുവല്ലോ
കാരണം അറിയിക്കാന്‍ നിനക്കൊരു
കരിനാവുണ്ടായിരുന്നെങ്കില്‍ ...!!
Comments