തമ്മില്‍ തമ്മില്‍

അവർ കണ്ണുകൊണ്ടു കഥകൾ പറഞ്ഞു
ചുണ്ടുകൾ തമ്മിൽ ഏറെ അടുത്തു
അവൻ അവളുടെ നിഷ്കളങ്കതയാർന്ന
നോട്ടാത്താൽ അവളറിയാതെ
അവളുടെ ചുണ്ടിലെ പുഞ്ചിരിയായ് ..!!
ഓര്‍മ്മകള്‍ക്ക് അവളുടെ ഗന്ധം
വീണ്ടും വീണ്ടും തങ്ങിനിന്നു മനസ്സില്‍ ..
എങ്കിലും അവള്‍ക്കു അവന്റെ
ഹൃദയത്തിലെന്തെന്നു അറിയാന്‍
മൗനത്തോടെ കാത്തിരിക്കേണ്ടി വന്നു ..!!
Comments