നടുക്കങ്ങള്‍
ആരെയും ആകര്‍ഷിക്കും അതിന്‍ രൂപം കണ്ടു
ആര്‍ത്തിയാല്‍ മാംസദാഹികള്‍ കൊണ്ട് പോയ്
ആരും കാണാതെ കടല്‍ക്കര ഓരത്തെ കല്‍ക്കുട്ടത്തില്‍
ആരും കൊല ചെയ്യ്തു കടലില്‍ തള്ളിയപ്പോള്‍ തിരയില്‍
ആര്‍ത്തിയാല്‍ മാംസദാഹികള്‍ കൊണ്ട് പോയ്
ആരും കാണാതെ കടല്‍ക്കര ഓരത്തെ കല്‍ക്കുട്ടത്തില്‍
ആരും കൊല ചെയ്യ്തു കടലില്‍ തള്ളിയപ്പോള്‍ തിരയില്‍
ചേര്‍ത്തു നെഞ്ചത്ത് വച്ച് നടന്നൊരു കളിപ്പാവ
ചവിട്ടി മെതിക്കപ്പെട്ടൊരു തീരത്തിന്‍ മേലെ
ചങ്ങാതിയുടെ കൊച്ചു കൊഞ്ചലുകള്‍ കേള്‍ക്കാതെ
ചാവാലിയെന്നോണം കിടപ്പതു കണ്ടു നടുങ്ങി.
ചവിട്ടി മെതിക്കപ്പെട്ടൊരു തീരത്തിന്‍ മേലെ
ചങ്ങാതിയുടെ കൊച്ചു കൊഞ്ചലുകള്‍ കേള്‍ക്കാതെ
ചാവാലിയെന്നോണം കിടപ്പതു കണ്ടു നടുങ്ങി.
Comments