പൂര്‍ണ്ണമാകത്ത മോഹങ്ങള്‍

Image may contain: 1 person

നുണഞ്ഞു തീർന്നൊരു ഓർമ്മകൾക്ക്
ഇന്നുമാ പാൽമണക്കും സ്വാദ് ഹോ..!!
നഷ്ട ബാല്യമേ എന്തെ ഇനി ഒരിക്കലും
തിരികെ വരില്ലല്ലോ ആ ലഹരി ഇനിയും
കൊതി കൊണ്ടിരുന്നു നല്ലൊരു നാളെക്കായി
ഇപ്പോഴും  അതൊക്കെ കൊതിയായ് തന്നെ തുടരുന്നു
വിലക്കുകളുടെ നടുവില്‍ ഒരു ഐസ് കോല്‍
ഇന്ന് നുണയാനാവില്ലല്ലോ കഷ്ടം , മോഹങ്ങള്‍
മോഹങ്ങളായ് തുടരുന്നു വീണ്ടും ....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “