സാമീപ്യത്തിനായ്
ഇല പൊഴിഞ്ഞ കൊമ്പില്‍ നിന്‍ പുഞ്ചിരി
ഇടറാത്ത ഗാനം പോലെ അലയടിക്കുന്നു
പാടാന്‍ മറന്നതൊക്കെ അറിയാതെ മൂളുന്നു
പകല്‍ കിനാവുപോലെ തോന്നിയെല്ലാം
നിന്‍ വരവറിയിച്ചു കാറ്റിനു കുളിര്‍ ഗന്ധം
എവിടെയോ മാനം പെയ്യ്തതു പോലെ
എല്ലാം ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നു
ശിശിരം വരവായപോലെ മനം തുടിച്ചു
നിന്‍ സാമീപ്യത്തിനു കൊതിയോടെ കാത്തു ..!!
Comments