മനമാകെ പാടുന്നു
മാനത്തു നീ വരാൻ
എത്രനാൾ കാത്തിരുന്നു
മഴയെ നിനക്കായി കാത്തിരുന്നു .....
മാരികാര്‍ മേഘ പുതപ്പഞ്ഞു
മാരിവില്ലു നാണിക്കും വെളയിതില്‍
മെല്ലെ മെല്ലെ നീ അണഞ്ഞു .....
ചന്നം പിന്നം..പെയ് തണഞ്ഞു .....
പുല്ലും പുൽക്കൊടിയും പിന്നെ
മാവിൻ ചില്ലയും തളിരഞ്ഞു
മയിലും കുയിലും കൂട്ടുകാർക്കും
സന്തോഷം സന്തോഷം സന്തോഷം .....
ഏറെ നാൾ അങ്ങ് പെയ്യ്തനേരം
നിന്നെ പഴിക്കുന്നു എല്ലാരും
ഇതൊന്നും വകവെക്കാതെ
നീയങ്ങു പെയ്യ്തു പെയ്തു തിമിർക്കുന്നു
മഴയാര്‍ത്തു പെയ്യുന്നവേളകളില്‍
മെയ്യോക്കെ കുളിരുന്നു നിന്‍
മറക്കാത്ത മധുരിക്കും ഓര്‍മ്മകളിൽ
മനമാകെ നിനക്കായ് പാടുന്നു .......
Comments