തട്ട് കട
മുനിഞ്ഞു കത്തുമാ വിളക്കിന്‍ മുന്നില്‍
വീശിയെടുക്കുന്നുണ്ട് രാവിന്റെ
ഉറക്കകേടുത്തലുകള്‍ക്കായി തട്ട്
സമോവര്‍ ചായയും കടിയുമായി
ജീവിതമെന്ന മുന്നക്ഷരത്തിനൊപ്പം
വിശപ്പെന്ന ശപ്പന്റെ പോര്‍വിളിയുമായ്
ഒരു ചാണിനും പിന്നെ താഴെ ഉള്ള നാല്
വിരക്കിടയുടെ തിരുശേഷിപ്പുകലുടെ
രോദനങ്ങള്‍ക്കായ് രാവിലും നാട്ടോട്ടം ......
Comments