ആശകള്‍ക്ക് ഒരു മുടിവുണ്ടോ
ആശകള്‍ക്ക് ഒരു മുടിവുണ്ടോ എന്താ പറയുക
തൊട്ടുനോക്കിയെങ്കിലും നിര്‍വൃതി കൊള്ളാം
കണ്ടോന്റെ ബൈക്ക് വിലയല്‍പ്പം കുറവാണെന്ന്
എന്നാലും ഇത്രയൊക്കെ ആവാം അല്ലെ എത്രയാണെന്നാ
ഒന്നും രണ്ടുമല്ല ഇരുപത്തി എട്ടു ലക്ഷമേ ഇതും കുറവാണ്
ചിലര്‍ക്കെന്നു വില്‍പ്പനക്കാരന്റെ മൊഴി ,പൊഴിയല്ല കേട്ടോ
എന്നാലും നടരാജന്‍ വണ്ടിയുടെ സുഖം ഒന്നും കിട്ടില്ല
അല്ലെ മുന്തിരി പുളിക്കും എന്നാലും
ആശകള്‍ക്കൊരു കുറവും വേണ്ട .......!!!
Comments