അപേക്ഷ
കടലുകണ്ടേന്‍ നിന്‍ നിഴലുകണ്ടേന്‍
നടന്നകലും നിന്‍ ഉടലുകണ്ടേന്‍
കാരിരുമ്പിന്‍ നങ്കുരമിട്ടു
കാരായിമ്മയും ഉരായിമ്മയും കണ്ടേന്‍
കാണിക്കയില്ല എന്റെ ഉടഞ്ഞ
ഹൃദയത്തിന്റെ നോവും മാത്രം
പിരിയാത്തോരെന്റെ ഓര്‍മ്മകള്‍മേയുന്ന
വിരഹത്തിന്‍ മൗനമുറഞ്ഞ വാക്കുകളാല്‍
എഴുതി തീരാത്തൊരെൻ കാവ്യങ്ങള്‍ക്കൊരു
മുടിവുമാത്രമെന്തേ ഉഴറി നടക്കുമെന്‍
ഉണരാത്ത വാക്കിനെ പ്രണയമായ്
കാണാരുതെന്നൊരു അപേക്ഷമാത്രം ...!!
Comments