കൈവിട്ടു നില്‍പ്പു
അവളുടെ കണ്ണുനീരിന്‍
വേദനയുടെ സ്വാദ്
ചുംബനങ്ങലുടെ മായിച്ചു
അവളുടെ സന്തോഷമറിഞ്ഞു
കവിളിലെ നുണക്കുഴിയില്‍
വീണു കരേറാനാവാതെ
കിളികൊഞ്ചല് കേട്ട്
മതിമറന്നു സ്ഥലകാല
വിശപ്പും ദാഹവും മറന്നു
അവളുടെ നടവേഗത്തില്‍
എല്ലാം മറന്നു നിന്നപ്പോള്‍
പോകേണ്ട വഴി മറന്നു
അതാ ഇപ്പോള്‍ ഇങ്ങനെ
എല്ലാം അവതാളത്തിലായി
കൈവിട്ടു നില്‍പ്പു ജീവിക്കാനായ് ...!!
Comments