അമ്മയും തീയും

Image may contain: night and fire



ഉണ്ട് തിളക്കുന്നുണ്ട് അമ്മ മനസ്സും 
കലത്തിലെ അരിയും ഒപ്പം 
കത്തുന്നുണ്ട് മരകൊമ്പുകളും 
അതിലിരുന്നു പാടിയ കിളിമനസ്സുകളും 
വരുമിനി വസന്തമെന്നു കാറ്റും ......

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ