ജല ദിനമിന്നു
ജലദിനമെന്നു കൊട്ടിഘോഷി ക്കും
ഇരുകാലി നീ നിന്റെ വികൃതിയാല്‍
പുഴകളൊക്കെ കുഴലിലാക്കിയും പിന്നെ
കുപ്പികളിലടച്ചു കടത്തുന്നു എവിടേക്കോ
എന്നിട്ട് ജീവജാലങ്ങളെ അലയാന്‍ വിടുന്നു
അല്‍പ്പം ദാഹജലത്തിനായ് ഇതെന്തു ദ്രാഷ്ട്യം
അറിയുക എങ്കള്‍ക്കുമുണ്ട് അവകാശമീ മണ്ണിലെന്നു..!!
Comments