കുറും കവിതകള്‍ 550
കുറും കവിതകള്‍ 550
ഓലപ്പീലികള്‍ക്കിടയില്‍
കാഷായാംബരം
കണ്ണുകള്‍ വിടര്‍ന്നു ..!!
പുലരി തിളക്കം
കടലലകളില്‍ ചാകര
മുക്കുവ തോണികള്‍
ആലപ്പുഴ കായലില്‍
കൈവിട്ടു പോയൊരു
കെട്ടുവള്ളത്തിലെ വളകിലുക്കം ..!!
ഓച്ചിറ കെട്ടുകാളകള്‍
പരബ്രഹ്മം സ്വരൂപത്തിന്
തിടമ്പേറ്റുമാഘോഷം ..!!
ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ട
പ്രണയം പുഞ്ചിരിയാല്‍
വിടര്‍ന്നു മുഖപുഷ്പം..!!
കാല്‍പ്പാടുകള്‍ മാഞ്ഞു
തിരയുടെ വരവോടെ
ഓര്‍മ്മകളുടെ മരവിപ്പ് ..!!
പൊരിഞ്ഞ ചൂടില്‍
പൊടി പാറിച്ചു
ഭയംപരത്തി വിപരീത ചുഴലി ..!!
ഓലപ്പീലികള്‍ക്കിടയില്‍
കാഷായാംബരം
കണ്ണുകള്‍ വിടര്‍ന്നു ..!!
പുലരി തിളക്കം
കടലലകളില്‍ ചാകര
മുക്കുവ തോണികള്‍
ആലപ്പുഴ കായലില്‍
കൈവിട്ടു പോയൊരു
കെട്ടുവള്ളത്തിലെ വളകിലുക്കം ..!!
ഓച്ചിറ കെട്ടുകാളകള്‍
പരബ്രഹ്മം സ്വരൂപത്തിന്
തിടമ്പേറ്റുമാഘോഷം ..!!
ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ട
പ്രണയം പുഞ്ചിരിയാല്‍
വിടര്‍ന്നു മുഖപുഷ്പം..!!
കാല്‍പ്പാടുകള്‍ മാഞ്ഞു
തിരയുടെ വരവോടെ
ഓര്‍മ്മകളുടെ മരവിപ്പ് ..!!
പൊരിഞ്ഞ ചൂടില്‍
പൊടി പാറിച്ചു
ഭയംപരത്തി വിപരീത ചുഴലി ..!!
Comments
തിരയുടെ വരവോടെ
ഓര്‍മ്മകളുടെ മരവിപ്പ് ..!!
ഇഷ്ടാവുന്ന വരികള്‍ സര്