നഷ്ടം
നഷ്ടം
സുഖപ്രദമായ ഇളങ്കാറ്റ്
തേനീച്ചക്കൂട്ടം വട്ടമിട്ടു .
നദിക്കരയിലെ മണലിനു മധുരിമ..!!
ഓര്‍മ്മകളുടെ വേനലില്‍
വിയര്‍ത്ത നിന്‍ മുഖം
മായാത്ത പുഞ്ചിരി ..!!
കാത്തിരിപ്പിന്‍ അവസാനം
നിന്‍ മിഴി മൊഴികള്‍
പറഞ്ഞത് മനസ്സിലായില്ല ..!!
വിശപ്പിന്‍ വിളികളില്‍
ഞാന്‍ അറിയാത്ത ദാഹം
ചിന്തകളില്‍ നീ മാത്രം ..!!
നിന്‍ന്നോര്‍മ്മകളാല്‍
തീര്‍ത്തൊരു ശാന്തത
കാത്തിരുന്ന ഉള്ളിലെ മൗനം ..!!
ശ്വാസ ഗതികളില്‍
നിന്‍ സുഗന്ധം .
മുട്ടുകുത്തി മറവിയുടെ കല്ലറക്കുമുന്നില്‍ ..!!
സുഖപ്രദമായ ഇളങ്കാറ്റ്
തേനീച്ചക്കൂട്ടം വട്ടമിട്ടു .
നദിക്കരയിലെ മണലിനു മധുരിമ..!!
ഓര്‍മ്മകളുടെ വേനലില്‍
വിയര്‍ത്ത നിന്‍ മുഖം
മായാത്ത പുഞ്ചിരി ..!!
കാത്തിരിപ്പിന്‍ അവസാനം
നിന്‍ മിഴി മൊഴികള്‍
പറഞ്ഞത് മനസ്സിലായില്ല ..!!
വിശപ്പിന്‍ വിളികളില്‍
ഞാന്‍ അറിയാത്ത ദാഹം
ചിന്തകളില്‍ നീ മാത്രം ..!!
നിന്‍ന്നോര്‍മ്മകളാല്‍
തീര്‍ത്തൊരു ശാന്തത
കാത്തിരുന്ന ഉള്ളിലെ മൗനം ..!!
ശ്വാസ ഗതികളില്‍
നിന്‍ സുഗന്ധം .
മുട്ടുകുത്തി മറവിയുടെ കല്ലറക്കുമുന്നില്‍ ..!!
Comments