നിന്‍ മൊഴി
നിന്‍ മൊഴി
കാണട്ടെ വലിഞ്ഞു മുറുകിയ പുരികകൊടികള്‍
ബ്രഹ്മനും ഒന്ന് പേടിച്ചു അകന്നു നിന്നുവോ
അലിഞ്ഞു ചേരട്ടെ വിദ്വേഷങ്ങള്‍
പഞ്ചമി പുഴയുടെ ഓളങ്ങള്‍ക്കൊപ്പം
വാനവും ഭൂമിയും മലയും കടലും നിറയട്ടെ
ശാന്തി മന്ത്രത്താന്‍ മൗനനാനുഭൂതിയില്‍
നിന്‍ പ്രേരണയുടെ ഉള്‍വിളിയാല്‍
മുഴങ്ങട്ടെ വാക്കുകളാല്‍ തോറ്റം പാടട്ടെ
ഇനിയും എഴുതട്ടെ നിലനില്‍പ്പിനായി
മനസ്സിന്‍ കടിഞാണുകള്‍ പൊട്ടട്ടെ
എങ്കിലും നിന്‍ മൊഴി മൊട്ടുകള്‍
വിടരട്ടെ എന്‍ കവിതയിലുടെ വീണ്ടും വീണ്ടും ..!!
കാണട്ടെ വലിഞ്ഞു മുറുകിയ പുരികകൊടികള്‍
ബ്രഹ്മനും ഒന്ന് പേടിച്ചു അകന്നു നിന്നുവോ
അലിഞ്ഞു ചേരട്ടെ വിദ്വേഷങ്ങള്‍
പഞ്ചമി പുഴയുടെ ഓളങ്ങള്‍ക്കൊപ്പം
വാനവും ഭൂമിയും മലയും കടലും നിറയട്ടെ
ശാന്തി മന്ത്രത്താന്‍ മൗനനാനുഭൂതിയില്‍
നിന്‍ പ്രേരണയുടെ ഉള്‍വിളിയാല്‍
മുഴങ്ങട്ടെ വാക്കുകളാല്‍ തോറ്റം പാടട്ടെ
ഇനിയും എഴുതട്ടെ നിലനില്‍പ്പിനായി
മനസ്സിന്‍ കടിഞാണുകള്‍ പൊട്ടട്ടെ
എങ്കിലും നിന്‍ മൊഴി മൊട്ടുകള്‍
വിടരട്ടെ എന്‍ കവിതയിലുടെ വീണ്ടും വീണ്ടും ..!!
Comments