ഓര്‍മ്മ പൂക്കള്‍
ഓര്‍മ്മ പൂക്കള്‍
വീണ്ടും കാക്കത്തണ്ടുയൊടിച്ചു
മായിക്കാന്‍ മറവിയുടെ
സ്ലേറ്റുകളില്‍ ..
കുന്നിക്കുരുവിനാല്‍
കണ്‍ തെളിയിച്ച ബാല്യമേ
നീ ഓര്‍മ്മയായി ..
കണ്‍കെട്ടിയും
ഞോണ്ടി തൊട്ടും
ഓടിയകന്ന കാലത്തിനോടോത്തു
മുഖക്കുരു കവിത വിരിയിച്ച
മധുരമാര്‍ന്ന കൗമാര്യമേ
മിന്നി തിളങ്ങിയകന്നുവോ!!
പറയാന്‍ ഏറെയുണ്ടായിട്ടും
കണ്ണുകളാല്‍ കഥപറഞ്ഞു
പിരിഞ്ഞു നാമിന്നു തേടുന്നു
പോയ് പോയവസന്തത്തിന്‍
കനവുകളിന്നും മടങ്ങി വരുന്നു
ഉള്ളിന്റെ ഉള്ളു ഉറക്കങ്ങളില്‍
കര്‍മ്മ കാണ്ഡങ്ങളുമായി
ജനിമൃതിയുടെ ഇടയില്‍
കുറിക്കുന്നു അക്ഷര പൂക്കള്‍ നിനക്കായി .
വീണ്ടും കാണുവാനാവുമോ
വൃഥാ നിറങ്ങളുടെ ലോകത്ത്
വഴിവക്കത്തായി .....!!
വീണ്ടും കാക്കത്തണ്ടുയൊടിച്ചു
മായിക്കാന്‍ മറവിയുടെ
സ്ലേറ്റുകളില്‍ ..
കുന്നിക്കുരുവിനാല്‍
കണ്‍ തെളിയിച്ച ബാല്യമേ
നീ ഓര്‍മ്മയായി ..
കണ്‍കെട്ടിയും
ഞോണ്ടി തൊട്ടും
ഓടിയകന്ന കാലത്തിനോടോത്തു
മുഖക്കുരു കവിത വിരിയിച്ച
മധുരമാര്‍ന്ന കൗമാര്യമേ
മിന്നി തിളങ്ങിയകന്നുവോ!!
പറയാന്‍ ഏറെയുണ്ടായിട്ടും
കണ്ണുകളാല്‍ കഥപറഞ്ഞു
പിരിഞ്ഞു നാമിന്നു തേടുന്നു
പോയ് പോയവസന്തത്തിന്‍
കനവുകളിന്നും മടങ്ങി വരുന്നു
ഉള്ളിന്റെ ഉള്ളു ഉറക്കങ്ങളില്‍
കര്‍മ്മ കാണ്ഡങ്ങളുമായി
ജനിമൃതിയുടെ ഇടയില്‍
കുറിക്കുന്നു അക്ഷര പൂക്കള്‍ നിനക്കായി .
വീണ്ടും കാണുവാനാവുമോ
വൃഥാ നിറങ്ങളുടെ ലോകത്ത്
വഴിവക്കത്തായി .....!!
Comments