എതിര്‍പ്പുകള്‍
എതിര്‍പ്പുകള്‍
ഇഴയും താഴ്വാര മൃദുലം
അന്തരാളങ്ങളുടെ തുടിപ്പുകള്‍
ഉയര്‍ന്നു താഴുന്ന ശ്വാസഗതികള്‍ക്ക്
വേഗതയുടെ ശീല്‍ക്കാരം
ലഹരിയുടെ കരാളന സുഖം
ഒഴുകി ഇറങ്ങുന്ന വിയര്‍പ്പിന്‍ ഗന്ധം
ബിന്ദുവില്‍ അലിയുന്ന ബാന്ധവങ്ങള്‍
അഗ്നിപര്‍വ്വതങ്ങളില്‍ ഒലിച്ചുരയുന്ന
ഘനിഭവിച്ചലാവ ഉറവുകള്‍
കാമാതുരതയുടെ തമോഗര്‍ത്തങ്ങള്‍
രഹസ്യമായി സുരതസുഖങ്ങളുടെ നിര്‍വൃതി
ഉള്ളില്‍ ആനന്ദം പുറമേ സദാചാരങ്ങള്‍
ജനിമൃതിയുടെ ഇടയിലെ
നിമ്നോന്നത മധുരംഇഴയും താഴ്വാര മൃദുലം
അന്തരാളങ്ങളുടെ തുടിപ്പുകള്‍
ഉയര്‍ന്നു താഴുന്ന ശ്വാസഗതികള്‍ക്ക്
വേഗതയുടെ ശീല്‍ക്കാരം
ലഹരിയുടെ കരാളന സുഖം
ഒഴുകി ഇറങ്ങുന്ന വിയര്‍പ്പിന്‍ ഗന്ധം
ബിന്ദുവില്‍ അലിയുന്ന ബാന്ധവങ്ങള്‍
അഗ്നിപര്‍വ്വതങ്ങളില്‍ ഒലിച്ചുരയുന്ന
ഘനിഭവിച്ചലാവ ഉറവുകള്‍
കാമാതുരതയുടെ തമോഗര്‍ത്തങ്ങള്‍
രഹസ്യമായി സുരതസുഖങ്ങളുടെ നിര്‍വൃതി
ഉള്ളില്‍ ആനന്ദം പുറമേ സദാചാരങ്ങള്‍
Comments