എന്റെ പുലമ്പലുകള്‍ 42
എന്റെ പുലമ്പലുകള്‍ 42
കനവുകളില്‍ കൊത്തിയെടുത്ത
ശില്‍പ്പമോ എന്മുന്നില്‍ നില്‍പ്പതു
കണ്ണുകള്‍ക്ക് വിശ്വസിക്കാനാവുന്നില്ല
ആരാവുകള്‍ എത്ര നിന്നോടു
പറഞ്ഞിട്ടും തീരുന്നില്ല കഥകളായിരം
ഓരോന്നും പറഞ്ഞു നിര്‍ത്തുമ്പോള്‍
നിന്‍ കണ്ണില്‍ വിരിയും അല്ലിയാമ്പലില്‍
ഞാന്‍ ഒരു വണ്ടായി മാറുവാന്‍ ഒരുങ്ങുമ്പോള്‍
നീ എങ്ങോ പോയി മറയുന്നുവല്ലോ
പുല്‍ കൊടിതുമ്പിലെ മഞ്ഞു തുള്ളി കാണുമ്പോള്‍
അതിന്‍ ദുഖത്തെ ആരായുമ്പോള്‍
നിന്റെ കഥ അവക്കും പറയാനുള്ളൂ
ഒരു വെയില്‍ തെളിയുമ്പോള്‍ ഇല്ലാതെയാകുന്ന
വിശ്വാസങ്ങളും പ്രമാണങ്ങളും എന്തെ ഇങ്ങിനെ
ജന്മജന്മങ്ങളുടെ ഗുണദോഷങ്ങള്‍ മാറുകയില്ലല്ലോ
കനവുകളില്‍ കൊത്തിയെടുത്ത
ശില്‍പ്പമോ എന്മുന്നില്‍ നില്‍പ്പതു
കണ്ണുകള്‍ക്ക് വിശ്വസിക്കാനാവുന്നില്ല
ആരാവുകള്‍ എത്ര നിന്നോടു
പറഞ്ഞിട്ടും തീരുന്നില്ല കഥകളായിരം
ഓരോന്നും പറഞ്ഞു നിര്‍ത്തുമ്പോള്‍
നിന്‍ കണ്ണില്‍ വിരിയും അല്ലിയാമ്പലില്‍
ഞാന്‍ ഒരു വണ്ടായി മാറുവാന്‍ ഒരുങ്ങുമ്പോള്‍
നീ എങ്ങോ പോയി മറയുന്നുവല്ലോ
പുല്‍ കൊടിതുമ്പിലെ മഞ്ഞു തുള്ളി കാണുമ്പോള്‍
അതിന്‍ ദുഖത്തെ ആരായുമ്പോള്‍
നിന്റെ കഥ അവക്കും പറയാനുള്ളൂ
ഒരു വെയില്‍ തെളിയുമ്പോള്‍ ഇല്ലാതെയാകുന്ന
വിശ്വാസങ്ങളും പ്രമാണങ്ങളും എന്തെ ഇങ്ങിനെ
ജന്മജന്മങ്ങളുടെ ഗുണദോഷങ്ങള്‍ മാറുകയില്ലല്ലോ
Comments