കുറും കവിതകള്‍ 555
കുറും കവിതകള്‍ 555
മേഘങ്ങള്‍ നിറയും
ഇലശിഖരങ്ങള്‍.
ഒടുങ്ങാത്ത മോഹങ്ങള്‍ ..!!
കനലണഞ്ഞു വിശപ്പിന്‍
അമ്മയില്ലാ അടുക്കളയില്‍
തീകാണാ പാത്ര ദുഃഖങ്ങള്‍ ..!!
ശിഖിര മുകളില്‍
വിരിഞ്ഞു നില്‍ക്കുന്നു
മഴമേഘ ഗര്‍ജജനം ..!!
വസന്തം പൂത്ത്
ആര്‍ത്തു ഉലഞ്ഞു
ശിഖര ശോഭ ..!!
ക്രൌഞ്ചനോമ്പരമറിയാ
നിഷാദ അമ്പുകള്‍
രാമായണ കാരകനായി ..!!
ജീവിത നൊമ്പരങ്ങള്‍
വിഷ്ണു ലോകമാക്കുന്നു
വീണിടങ്ങളില്‍ ..!!
ശിശിര സന്ധ്യ
മൗനം വിതറി
മഞ്ഞിന്‍ തണുപ്പുമായി ..!!
തെങ്ങിന്‍ തണലിലുറങ്ങും
അവസാനം കണ്ണടക്കാന്‍
ഒരുപിടി മണ്ണ് സ്വന്തമായിരുന്നെങ്കില്‍ ..!!
നിഴലുകള്‍ കോറിയിട്ട
ഗ്രീഷ്മ ചൂടറിയാ
കുളിരിന്‍ മലനിരക്കുകള്‍ ..!!
താഴ് വാരങ്ങളിലെ
മേഘസാഗരങ്ങളില്‍
മനം തേടുന്നു തുണക്കായി ..!!
ഭിത്തിയോടു ചേര്‍ന്ന്
പ്രണയ ശില്‍പ്പം തീര്‍ക്കുന്ന
വൃക്ഷതലപ്പുകളുടെ മൗനം ..!!
ഉഷസ്സിന്‍ പ്രതീക്ഷകള്‍
നിഴല്‍ തീര്‍ക്കുന്നു
നല്ലൊരു നാളെക്കായി ..!!
കറുത്ത ചെട്ടിച്ചികൾ മാനത്ത്
ഇടതടവില്ലാതെ കോപിച്ചു ..താഴെ
ഇടശ്ശേരി കവിതയോര്‍ത്തു ഞാനും ..!!
മേഘങ്ങള്‍ നിറയും
ഇലശിഖരങ്ങള്‍.
ഒടുങ്ങാത്ത മോഹങ്ങള്‍ ..!!
കനലണഞ്ഞു വിശപ്പിന്‍
അമ്മയില്ലാ അടുക്കളയില്‍
തീകാണാ പാത്ര ദുഃഖങ്ങള്‍ ..!!
ശിഖിര മുകളില്‍
വിരിഞ്ഞു നില്‍ക്കുന്നു
മഴമേഘ ഗര്‍ജജനം ..!!
വസന്തം പൂത്ത്
ആര്‍ത്തു ഉലഞ്ഞു
ശിഖര ശോഭ ..!!
ക്രൌഞ്ചനോമ്പരമറിയാ
നിഷാദ അമ്പുകള്‍
രാമായണ കാരകനായി ..!!
ജീവിത നൊമ്പരങ്ങള്‍
വിഷ്ണു ലോകമാക്കുന്നു
വീണിടങ്ങളില്‍ ..!!
ശിശിര സന്ധ്യ
മൗനം വിതറി
മഞ്ഞിന്‍ തണുപ്പുമായി ..!!
തെങ്ങിന്‍ തണലിലുറങ്ങും
അവസാനം കണ്ണടക്കാന്‍
ഒരുപിടി മണ്ണ് സ്വന്തമായിരുന്നെങ്കില്‍ ..!!
നിഴലുകള്‍ കോറിയിട്ട
ഗ്രീഷ്മ ചൂടറിയാ
കുളിരിന്‍ മലനിരക്കുകള്‍ ..!!
താഴ് വാരങ്ങളിലെ
മേഘസാഗരങ്ങളില്‍
മനം തേടുന്നു തുണക്കായി ..!!
ഭിത്തിയോടു ചേര്‍ന്ന്
പ്രണയ ശില്‍പ്പം തീര്‍ക്കുന്ന
വൃക്ഷതലപ്പുകളുടെ മൗനം ..!!
ഉഷസ്സിന്‍ പ്രതീക്ഷകള്‍
നിഴല്‍ തീര്‍ക്കുന്നു
നല്ലൊരു നാളെക്കായി ..!!
കറുത്ത ചെട്ടിച്ചികൾ മാനത്ത്
ഇടതടവില്ലാതെ കോപിച്ചു ..താഴെ
ഇടശ്ശേരി കവിതയോര്‍ത്തു ഞാനും ..!!
Comments