ഇപ്പോഴും കാതോര്‍ക്കുന്നു
ഇപ്പോഴും കാതോര്‍ക്കുന്നു
നീ തന്ന പലതും
ഇന്നും ഞാന്‍ സുക്ഷിക്കുന്നു
എന്റെ ഓര്‍മ്മകളില്‍
മാനം കാട്ടാതെയും
താഴെ വീണുടക്കാതെയും
ചിന്നി ചിതറി പോകാതെയും
മായാതെ ഞാന്‍ അറിയുന്നു
മുറ്റത്തെ മുല്ലയുടെ ചിരിയില്‍
നിന്‍ നാണം .
കാറ്റിന്റെ മൂളലില്‍
കേള്‍ക്കുന്നു നിന്‍
മൊഴിവസന്തം..!!
വിതുമ്പി നിന്ന കണ്ണു നീര്‍
ഇന്നും ഞാന്‍ കാണുന്നു
പുല്‍കൊടി തുമ്പിലായി..
തീവണ്ടി കൂവലുകള്‍ കേള്‍ക്കെ
കൊതിക്കുന്നു ഇപ്പോഴും
നിന്‍ സാമീപ്യത്തിനായി ..!!
നീ തന്ന പലതും
ഇന്നും ഞാന്‍ സുക്ഷിക്കുന്നു
എന്റെ ഓര്‍മ്മകളില്‍
മാനം കാട്ടാതെയും
താഴെ വീണുടക്കാതെയും
ചിന്നി ചിതറി പോകാതെയും
മായാതെ ഞാന്‍ അറിയുന്നു
മുറ്റത്തെ മുല്ലയുടെ ചിരിയില്‍
നിന്‍ നാണം .
കാറ്റിന്റെ മൂളലില്‍
കേള്‍ക്കുന്നു നിന്‍
മൊഴിവസന്തം..!!
വിതുമ്പി നിന്ന കണ്ണു നീര്‍
ഇന്നും ഞാന്‍ കാണുന്നു
പുല്‍കൊടി തുമ്പിലായി..
തീവണ്ടി കൂവലുകള്‍ കേള്‍ക്കെ
കൊതിക്കുന്നു ഇപ്പോഴും
നിന്‍ സാമീപ്യത്തിനായി ..!!
Comments