Wednesday, April 13, 2011

ഒരു സമാധാനം ഉണ്ടല്ലോ .......................

ഒരു സമാധാനം ഉണ്ടല്ലോ .......................
ഉദ്യോഗത്തോടു പറയട്ടെ
ഉദ്യോഗം ഉള്ളതിനാല്‍
ഉണ്ട് എനിക്ക് ഒരു പാന്‍ കാര്‍ഡും
ഉഴിവാക്കാനാത്തതിനാല്‍ പാസ്‌ പോര്‍ട്ടും
ഊഴി മുഴുവനും വെല്ലുവാന്‍
ഉഴപ്പി നടക്കാന്‍ ഒരു ഈ മെയില്‍ ഐ ടിയും
ഉപ്പു തൊട്ടു കര്‍പ്പുരം വാങ്ങുവാനും ഒന്ന് രണ്ടു ക്രെഡിറ്റ് കാര്‍ഡും
ഉള്ളത് പറയാമല്ലോ ഇല്ലാത്തത് രണ്ടു കാര്‍ഡുകള്‍ ഒന്ന് റേഷന്‍ കാര്‍ഡും
ഉതകുന്ന രണ്ടാമത് സമ്മതിദാനം നടത്തു വാനുള്ള വോട്ടര്‍ ഐഡി കാര്‍ഡും
ഉണ്മയായി പറയട്ടെ അതിനാല്‍ ആകെ ഒരു സമാധാനം ഉണ്ടല്ലോ .......................
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
in a democratic country each should have to voteNo comments: