എന്തിനു

എന്തിനു


ഈ തിരമാലകളെയെന്തേ
കരയോടു ചുമ്പിച്ചുയകലുന്നത്
അതോ കടലിന്റെ സ്നേഹം
കരയോട് അറിയിക്കുന്നതിനോ

********************************************

ഹൃദയത്തിയുള്ളവ ഒളിപ്പിച്ച്
മുന്നില്‍ വരുമ്പോള്‍ നമ്ര മുഖിയായ്
മിണ്ടാത്തതെന്തേ മനസ്സിലുള്ളവ
മറന്നതോ ഉള്ളിലോന്നുമേ ഇല്ലഞ്ഞിട്ടോ
എന്തായാലും ഒരു പുഞ്ചിരി സമ്മാനിച്ച്‌
അകലാറുണ്ടല്ലോ എന്തിനെന്നുയറിയുകയില്ലല്ലോ.

**********************************************************************

എന്തെയറിയില്ല കണ്ണുകള്‍ തുളുമ്പാറുണ്ട്
മനസ്സില്‍ പേറുന്നവ ഒക്കെ നിന്നെ
കാണുമ്പോഴേ ചിരിയിലൊതുക്കി നടക്കുന്ന നേരത്ത്
കണ്ണുകള്‍ നിറയാറുണ്ടായിരുന്നു എന്തെ ??!!!!!

Comments

ഹൃദയത്തിയുള്ളവ ഒളിപ്പിച്ച്
മുന്നില്‍ വരുമ്പോള്‍ നമ്ര മുഖിയായ്
മിണ്ടാത്തതെന്തേ മനസ്സിലുള്ളവ
മറന്നതോ ഉള്ളിലോന്നുമേ ഇല്ലഞ്ഞിട്ടോ
ishtamaayi... keep writing
Lipi Ranju said…
കൊള്ളാം... എല്ലാം ഇഷ്ടായി...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ