അഹം അസ്മി

അഹം അസ്മി


പറയപ്പെടിരുന്നു ഋഷികള്‍


പണ്ട് ജീവിച്ചിരുന്നുയെന്നു


ഇന്ന് പുസ്തകങ്ങളില്‍ പഠിപ്പിക്കുന്നു


ഇവിടങ്ങളില്‍ കൃഷി ചെയ്യപ്പെട്ടരുയെന്നാല്‍


ലോക സത്യം കൃമി അത് ഇന്നും അന്നും ഇഷ്ടം പോലെ ഉണ്ടല്ലോ


ലോകാ സമസ്താ സുഖിനോ ജന്തു


ഓഹോ അശാന്തി അശാന്തി അശാന്തി






ആധിയാല്‍ വചനമുണ്ടായി


ആ വചനം ദൈവത്തോടോപ്പമില്ലായിരുന്നു


വഞ്ചനയാല്‍ അത് തട്ടിയെടുത്തിരുന്നു മനുഷ്യന്‍


വിരുതനായ അവന്‍ കണ്ടെത്തി ദൈവം അവനാണെന്ന്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “