ഇരുളകലട്ടെ

ഇരുളകലട്ടെ



തണ്ടുരുളും തടിയുരുളും


തടിമേല്‍ ഒരു ചെറുമണി കുരുമുളകുരുളും


കുരുമുളകില്‍ കടിച്ചവന്‍ എരി പൊരി കൊള്ളും


എരിയും മനസ്സിനുള്ളിലെ ചിന്തതന്‍ പോരുല്‍ കൊള്ളും


ചിന്തതന്‍ മന്ധനത്താലല്ലോ മനുഷ്യനെന്നവനരുളും


മനുഷ്യനും ദൈവവും ഒന്നെന്നു മതമിരുളെന്നുറിവു കൊള്ളും


മതിയിനി മതമെന്ന ഭൂതത്തെ ഇരുളും


കുടത്തിലാക്കിയകറ്റുക മറക്കാതെ അരുതായിമ്മകളും


മാറട്ടെ സ്പര്‍ദ്ധ കളിനിയും ഉരുളട്ടെയകലട്ടെ ഇരുളും


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ