ഇന്നെന്‍ വിഷു

ഇന്നെന്‍ വിഷു






കണികാണാനില്ല ഒരു പൂപോലും


കാലാവസ്ഥ വേതിയാനത്താല്‍


എന്നാല്‍ പൂത്തതെന്‍ മനസ്സില്‍ മാത്രം


വന്നിരുന്നവെരല്ലാമിന്നില്ല വന്നു വാങ്ങുവാന്‍


കൈ നീട്ടത്തിനായി ഉമ്മറകോലയിലായിതില്‍


കണിയൊരുക്കാനില്ല കണി വെള്ളരിയുമി തൊടിയില്‍


പിന്നെ വേരണമിനി അതിര്‍ത്തി കടന്ന്


ഹര്‍ത്താലു കാരണമതും മുടങ്ങി


സദ്യ ഒരുക്കാന്‍ വാങ്ങിയ സഞ്ചിക്കു നേരെ


കണ്ണ് ഉരുട്ടുന്നു നോക്കുകുലിയും


വിഷു കിറ്റ് പ്രഖ്യാപിക്കാന്‍


തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ വിലക്കുകള്‍


വിഷു ഉത്സവങ്ങളുടെ മാനങ്ങള്‍ കപ്പലും


വിമാനങ്ങളും തീവണ്ടിയുമേറി


പ്രവാസ ലോകത്തെക്കുയെത്തിനില്‍ക്കുന്നു


Comments

velu6915 said…
vishu kaineettam kodukkan naattil pokunnundo? vishuvinu iniyum 13 divasam undu kaviyurji??
pinne kavitha assalayaittundu keto. pravasikalku pattiya kavitha!!!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “