ചന്ദ്രികയോട്‌

ചന്ദ്രികയോട്‌





എന്തേ കണ്ടില ഇന്നലെ നിന്‍ പുഞ്ചിരി


പറുദയിട്ട് പരിഭവം നടിച്ചു നില്‍ക്കയാണോ സൂര്യനോട്


***********************************************************************************


വെളറി വെളുത്ത മുഖമാകെ


കളങ്കമാര്‍ന്ന കാളിമ പടര്‍ന്നുവല്ലോ


അരുതാത്തതെന്തെങ്കിലും


പ്രവര്‍ത്തിച്ചുവോ കാമുകനാം


സൂര്യനവനുറെ മുഖമാകെ


ചുവന്നു തുടുത്തുവല്ലോ കോപത്താല്‍



*****************************************************************************


എന്തേ നീയിന്നുയിങ്ങിനെ ഒളിച്ചു കളിക്കുന്നത്


മേഘ കീറിന്റെ പിറകില്‍ നിന്ന് കൊണ്ട്


കണ്ണാരം പൊത്തി കളിക്കുകയാണോ


അതോ നാണത്താല്‍ മറഞ്ഞു നില്‍ക്കുകയാണോ


*******************************************************************************

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ