സ്വപ്നം കാണാം
സ്വപ്നം കാണാം
വേദനയുടെ വിജയ പടവുകള്‍ കയറാം
പിടി വാശികള്‍ പലതു മോടുങ്ങി
പകരം പറയാന്‍ ഇല്ല ഒന്നുമേ
അകലട്ടെ വിഷ വിപത്തുക്കള്‍
ഈ ലോകത്തില്‍ നിന്നും അതെ
എന്‍ഡോ സല്ഫാനിന്‍ നിരോദധനത്തിന്‍
വിജയം ആഘോഷിക്കാം നമ്മുക്ക് രാജകിയ
വിവാഹ മാമാങ്കത്തോടോപ്പം സമുചിതമായി
വിശക്കുന്ന വയറിനോടോപ്പം ഉയരുവാന്‍
കാംഷിക്കും രേഖയുടെ മുകളിലേക്കായി
സ്വപ്നം നെയ്യാമിനി സമചിത്തതയോടു
നല്ലൊരു നാളെക്കായി ഒരുങ്ങിടാം
വേദനയുടെ വിജയ പടവുകള്‍ കയറാം
പിടി വാശികള്‍ പലതു മോടുങ്ങി
പകരം പറയാന്‍ ഇല്ല ഒന്നുമേ
അകലട്ടെ വിഷ വിപത്തുക്കള്‍
ഈ ലോകത്തില്‍ നിന്നും അതെ
എന്‍ഡോ സല്ഫാനിന്‍ നിരോദധനത്തിന്‍
വിജയം ആഘോഷിക്കാം നമ്മുക്ക് രാജകിയ
വിവാഹ മാമാങ്കത്തോടോപ്പം സമുചിതമായി
വിശക്കുന്ന വയറിനോടോപ്പം ഉയരുവാന്‍
കാംഷിക്കും രേഖയുടെ മുകളിലേക്കായി
സ്വപ്നം നെയ്യാമിനി സമചിത്തതയോടു
നല്ലൊരു നാളെക്കായി ഒരുങ്ങിടാം
Comments
കാംഷിക്കും രേഖയുടെ മുകളിലേക്കായി
സ്വപ്നം നെയ്യാമിനി സമചിത്തതയോടു
നല്ലൊരു നാളെക്കായി ഒരുങ്ങിടാം ..
നല്ല വരികള്‍....ആശംസകള്‍ രഘുജി...