ഭരിക്കാനായി ജനിച്ചവന്‍
ഭരിക്കാനായി ജനിച്ചവന്‍
നടക്കാനാവില്ലയെങ്കിലുമെന്തേ
ഇരുന്നു ഞാന്‍ ഭരിക്കും
മരിക്കും വരെ ഞാന്‍ ഭരിക്കും
മരിച്ചാലോ മക്കള്‍ ഭരിക്കും
ആരു എന്തു ധരിച്ചാലും
ഇത് എന്റെ ജന്മാവകാശം
നാട് കുട്ടി ചോറായലെന്തു
ഉണ്ടല്ലോ എനിക്കും ഒരു
സ്വിസ്സ് ബാങ്ക് അക്കൗണ്ട്
ആരു സത്യാഗ്രഹം കിടന്നാല്‍ എന്തു
ഭരിക്കാനായി ജനിച്ചവന്‍ ഞാന്‍
ഞാനുമെന്‍ കുടുബവും
ലോകാവസാനത്തോളം
നിലനില്‍ക്കുമല്ലോ
നടക്കാനാവില്ലയെങ്കിലുമെന്തേ
ഇരുന്നു ഞാന്‍ ഭരിക്കും
മരിക്കും വരെ ഞാന്‍ ഭരിക്കും
മരിച്ചാലോ മക്കള്‍ ഭരിക്കും
ആരു എന്തു ധരിച്ചാലും
ഇത് എന്റെ ജന്മാവകാശം
നാട് കുട്ടി ചോറായലെന്തു
ഉണ്ടല്ലോ എനിക്കും ഒരു
സ്വിസ്സ് ബാങ്ക് അക്കൗണ്ട്
ആരു സത്യാഗ്രഹം കിടന്നാല്‍ എന്തു
ഭരിക്കാനായി ജനിച്ചവന്‍ ഞാന്‍
ഞാനുമെന്‍ കുടുബവും
ലോകാവസാനത്തോളം
നിലനില്‍ക്കുമല്ലോ
Comments
എത്ര ലളിതമായി പറഞ്ഞു ...
ഒരായിരം അഭിനന്ദനങ്ങള്‍ ...
കേരളത്തില്‍ ഗൌരിയമ്മയും.......