കാത്തു കോള്‍ക
കാത്തു കോള്‍ക
നാളിനി ഒരു നാള്‍ വരും
നാക്ക് നനക്കുവാനോ കിട്ടില്ല
തെളി നീരിനായിയലയുന്ന
ദിനങ്ങലിനി വരുമെന്നു
ദീനമായി ഓര്‍ക്കുക പാഴാക്കാതെ
ഒരു തുള്ളി ജലത്തെയും
ഇന്ദ്രനോ ചന്ദ്രനോ യന്തിരനെയോ
പ്രാര്‍ത്ഥിത്തിച്ചിട്ടു കാര്യമിതില്ല
പ്രവചനങ്ങള്‍ക്കു വില നല്‍കുക
ഒരു ജലയുദ്ധത്തിനു വഴി നല്‍കാതെ
കാത്തിടുക ഈ സമ്പത്തിനെ
നാളിനി ഒരു നാള്‍ വരും
നാക്ക് നനക്കുവാനോ കിട്ടില്ല
തെളി നീരിനായിയലയുന്ന
ദിനങ്ങലിനി വരുമെന്നു
ദീനമായി ഓര്‍ക്കുക പാഴാക്കാതെ
ഒരു തുള്ളി ജലത്തെയും
ഇന്ദ്രനോ ചന്ദ്രനോ യന്തിരനെയോ
പ്രാര്‍ത്ഥിത്തിച്ചിട്ടു കാര്യമിതില്ല
പ്രവചനങ്ങള്‍ക്കു വില നല്‍കുക
ഒരു ജലയുദ്ധത്തിനു വഴി നല്‍കാതെ
കാത്തിടുക ഈ സമ്പത്തിനെ
Comments