Friday 15 April 2011

വാക്ക് ദേവിക്ക് പ്രണാമം

വാക്ക് ദേവിക്ക് പ്രണാമം







ഇന്നായോര്‍മ്മകളിവിധമങ്ങു


വേട്ടയാടപ്പെടുമ്പോഴറിയാതെ


ഉഴലുന്നുയി കവിതയായിയേറെ


ഊഴമിടുന്നിന്നു നീ പോയൊരു


പാദയോരത്തുയണയാനുള്ള


വേഗ്രതയാര്‍ന്ന മനസ്സുമായി


പറയാതെയിത്ര പറയിക്കുമി


ശക്തിക്കുമുന്നിലിതാഞാനും.


അറിയാതെ തരിച്ചിരിക്കുന്നു


വരദായികെ പ്രവഹിക്കുമി വാക്കുകളാലേ


വരികളിതേറുന്നു നിന്‍ കാരുണ്യത്താലേ ....................


1 comment:

സീത* said...

വരദായികെ പ്രവഹിക്കുമി വാക്കുകളാലേ


വരികളിതേറുന്നു നിന്‍ കാരുണ്യത്താലേ ...

ഓർമ്മകൾ വേട്ടയാടുമ്പോളിനിയും വാഗ് ദേവത കനിയട്ടെ....പുതിയ സൃഷ്ടികൾ ജനിക്കട്ടെ